Reminder Companion
▶ Instagram-ൽ 1.5 ലക്ഷം+ views

Laptop-ൽ ഒരു കുട്ടി buddy 😍

ജോലിക്കിടയിൽ വെള്ളം കുടിക്കാനും stretch ചെയ്യാനും കണ്ണിന് rest കൊടുക്കാനും buddy screen-ലേക്ക് നടന്നു വന്ന് ഓർമിപ്പിക്കും.

App ആയി വരുമ്പോൾ ₹499 / വർഷം · ഇപ്പോൾ ₹475 ഒറ്റ തവണ, lifetime

₹475 · ഇപ്പോൾ വാങ്ങൂഒറ്റ തവണ pay ചെയ്താൽ മതി. Subscription ഇല്ല.

Phone-ൽ ആണോ കാണുന്നത്? പ്രശ്നമില്ല 👇

  1. 1ഇപ്പോൾ phone-ൽ UPI വഴി pay ചെയ്യൂ.
  2. 2Download link ഉടനെ കിട്ടും. ഒരു tap-ൽ WhatsApp-ൽ നിങ്ങൾക്ക് തന്നെ അയക്കാം.
  3. 3Laptop-ൽ ആ link തുറന്ന് 2 minute-ൽ install ചെയ്യൂ.
₹475 · Phone-ൽ തന്നെ വാങ്ങൂ

📱 Phone version (Android, iPhone) ഉടൻ വരുന്നു.

ഇപ്പോൾ വാങ്ങുന്നില്ലേ?

ഇഷ്ടമുള്ള buddy-യെ തിരഞ്ഞെടുക്കാം

Amma
Amma
Unni
Unni
Mittu
Mittu
Kuttimalu
Kuttimalu
Kunjan
Kunjan
Drip
Drip

ഇനിയും 27 buddies. എല്ലാം ₹475-ൽ ഉൾപ്പെടും.

1.5 ലക്ഷം+Instagram views
30+പേർ ഇതിനകം വാങ്ങി

സംശയങ്ങൾ

Phone-ൽ work ആകുമോ?

ഇപ്പോൾ ഇത് Windows laptop / desktop-നും Mac-നും ഉള്ള app ആണ്. Phone-ൽ pay ചെയ്ത് laptop-ൽ install ചെയ്യാം. Phone version (Android, iPhone) ഉടൻ വരുന്നു.

Monthly fee ഉണ്ടോ?

ഇല്ല. ₹475 ഒറ്റ തവണ മാത്രം. 33 buddies-ഉം lifetime നിങ്ങളുടേത്.

എന്റെ laptop-ൽ work ആയില്ലെങ്കിൽ?

WhatsApp ചെയ്താൽ ഞങ്ങൾ setup ചെയ്യാൻ സഹായിക്കും. എന്നിട്ടും work ആയില്ലെങ്കിൽ 7 ദിവസത്തിനുള്ളിൽ full refund.

Laptop slow ആകുമോ?

ഇല്ല. വളരെ light ആയ app ആണ്. Full-screen video കാണുമ്പോഴും meeting-ലും buddy വരില്ല.

Faizu Rahman

Faizu Rahman ഉണ്ടാക്കിയ app. സഹായം വേണമെങ്കിൽ WhatsApp ചെയ്യൂ.